حقوق المرأة في الإسلام

സ്ത്രീയുടെ അവകാശങ്ങല് ഇസ്ലാമില്


تصميم باللغة المالاليم، يبين حقوق المرأة ومكانتها العظيمة في الإسلام.
ഇസ്ലാമില്‍ സ്ത്രീ സുരക്ഷിതയാണ്. അവളെ ആദരിക്കേണ്ടതും അവളുടെ അവകാശങ്ങള്‍ പാലിക്കപ്പെടേണ്ടതും പുരുഷ ബാധ്യതയാണ്. തുല്യ പ്രതിഫലവും ന്യായവിധിയും സ്ത്രീ പുരുഷ സമത്വം ഊട്ടിയുറപ്പിക്കുന്നു.