മുഹമ്മദ് നബി (സ) പൂര്വ്വ വേദങ്ങളില്‍ (ബുദ്ധ’െന്‍റ പ്രവചനങ്ങളില്‍ നിന്നും - 1
المحاضر يذكر بعض الروايات عن النبي صلى الله عليه وسلم التي وردت في الكتب البوذية.
മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പൂര്വ്വ വേദങ്ങളായ തൌറാത്ത്, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്‍റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്‍റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം.<br /> ഭാഗം - എട്ട് <br /> ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിഭന്നും ബുദ്ധ’േന്‍റതായി <br /> പറയപ്പെടുന്ന മുഹമ്മദ് നബിയെക്കുറിച്ച പരാമര്ശങ്ങള്‍