أحكام صلاة المريض وطهارته

രോഗിയുടെ നമസ്കാരവും, ശുചീകരണവും


شرح موجز عن صفة صلاة المريض وطهارته التي يجب تعلمها على كل مسلم. ومؤلف هذا الكتاب علامة عبد العزيز عبدالله بن باز (رحمه الله) الذي كان مفتي هذه المملكة العربية السعودية.
രോഗിയുടെ നമസ്കാരത്തെക്കുറിച്ച്‌, ശുദ്ധീകരണത്തെക്കുറിച്ച്‌ വിശ്വാസി നിര്‍ബന്ധമായും മനസ്സിലാക്കേണ്ട കാര്യങ്ങള്‍ <br /> ദീര്‍ഘകാലം സൗദി അറേബ്യയിലെ ഗ്രാന്റ്‌ മുഫ്ത്തിയും ഫത്‌വാ ബോര്‍ഡ്‌ ചെയര്‍മാനുമായിരുന്ന പണ്‍ഡിതവര്യന്‍ അബ്ദുല്‍ അസീസു ബ്‌നു അബ്ദുല്ലാഹ്‌ ഇബ്‌നു ബാസ്‌(റഹിമഹുല്ലാഹ്‌) അവര്‍കള്‍ രചിച്ച ‘അഹ്കാമു സ്വലാതില്‍ മരീദി വത്വഹാറതുഹു’