الأسماء الحسنى

അസ്‌മാഉല്‍ ഹുസ്‌നാ


يبين هذا الكتاب عن أهمية التوحيد بأسماء الله الحنسى وصفات العلى، وفضل الأسماء والصفات وأهميته في عقيدة المؤمن ويبين معنى الآية: "ولله الأسماء الحسنى فادعوه بها " ومعنى الحديث "من أحصاها دخل الجنة" ، وأخيرا يسرد أسماء الله الحسنى مع ذكرالدليل من القرآن والسنة ويشرح معاني الأسماء الحسنى.
സാധാരണക്കാര്ക്ക് അല്ലാഹുവിനെ കൃത്യമായി മന സിലാക്കുവാന്‍ വേണ്ടി വളരെ ലളിതമായ രൂപത്തില്‍ ഖുര്‍ ആനിലും, സ്വഹീഹായ ഹദീഥുകളിലും വന്നിട്ടുള്ള അല്ലാ ഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും,ചെ റിയ വിശദീകരണവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.<br /> അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ട രൂപം, അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം , <br /> അസ്മാഉല്‍ ഹുസ്നയുടെ ശ്രേഷ്ടതകള്‍ മുതലായവ വിവരിക്കുന്നു.